വി വി യു പി എസ് കോതപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(23449 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി വി യു പി എസ് കോതപറമ്പ്
വിലാസം
കോതപറമ്പ്

കോതപറമ്പ്
,
കോതപറമ്പ് പി.ഒ.
,
680668
സ്ഥാപിതം01 - 01 - 1930
വിവരങ്ങൾ
ഫോൺ0480 2809820
ഇമെയിൽvvupskothaparambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്23449 (സമേതം)
യുഡൈസ് കോഡ്32071001606
വിക്കിഡാറ്റQ64090979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ271
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികGEETHA M K
പി.ടി.എ. പ്രസിഡണ്ട്SAJEESH P V
എം.പി.ടി.എ. പ്രസിഡണ്ട്LIJI
അവസാനം തിരുത്തിയത്
13-02-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അരയംപറമ്പിൽ കണ്ണപ്പൻ അധികാരിയുടെ മൂത്തമകനായ എ കെ വാസുദേവൻ മാനേജർ ആണ് 1928-ൽ ഈ വിദ്യാലയം തുടങ്ങിയത്. സ്കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചത്. അന്ന് ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വിശാലമനസ്കനായ വാസുദേവൻ മാനേജർ തന്റെ വീട്ടിലെ "കയ്യാല" യിൽ കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിക്കുകയും ജനങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

     

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിതം ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് സ്ഥാനം പഠിച്ചവർഷം
1
2
3

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അവലംബം

{{#multimaps:10.24798,76.188345|zoom=18}}

"https://schoolwiki.in/index.php?title=വി_വി_യു_പി_എസ്_കോതപറമ്പ്&oldid=1658865" എന്ന താളിൽനിന്ന് ശേഖരിച്ചത്