വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(21334 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.പി.എൽ.പി.എസ് കരിങ്കറപ്പുള്ളി
വിലാസം
കരിങ്കരപുള്ളി

കരിങ്കരപുള്ളി
,
കരിങ്കരപുള്ളി പി.ഒ.
,
678551
സ്ഥാപിതം17 - 01 - 1949
വിവരങ്ങൾ
ഇമെയിൽkarinkarapully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21334 (സമേതം)
യുഡൈസ് കോഡ്32060400504
വിക്കിഡാറ്റQ64690738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആമിന എ
പി.ടി.എ. പ്രസിഡണ്ട്മഞ്ജു കെ
എം.പി.ടി.എ. പ്രസിഡണ്ട്ദീപിക
അവസാനം തിരുത്തിയത്
09-02-2022Prasad.ramalingam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് കൊടുമ്പ് ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിലാണ് വി പി എൽ പി എസ് കരിങ്കരപുള്ളി സ്ഥിതി ചെയ്യുന്നത് .1 949  ജനുവരി 17 ന് ഈ വിദ്യാലയം സ്ഥാപിതമായി .കൊടുമ്പ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ  ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള  ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.75789,76.68079|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 6കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 കിലോമീറ്റർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു