ജി.എൽ.പി.എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(21305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എലപ്പുള്ളി പഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ 1920 മുതൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.

ജി.എൽ.പി.എസ്. എലപ്പുള്ളി
21305-photo2.resized.jpg
ചിത്രം
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺo4912584116
ഇമെയിൽhmglpselappully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21305 (സമേതം)
യുഡൈസ് കോഡ്32060401004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി .എസ്
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്അനിഷ
അവസാനം തിരുത്തിയത്
03-05-202321305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജി എൽ പി എസ്‌ എലപ്പുള്ളി/ചരിത്രം .

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

പരിസ്ഥിതിക്ലബ്ബ് 

ഐ ടി ക്ലബ്ബ്

ഗണിതക്ലബ്ബ്

ഇംഗ്ലീഷ്‌ക്ലബ്ബ്

വിദ്യാരംഗംകലാസാഹിത്യവേദി

അധികവായന

2022-23അധ്യായന  വർഷത്തെ  ദിനാചരണങ്ങൾ

പ്രധാനപെട്ട എല്ലാ ദിനാചരണങ്ങളും  വിദ്യാലയത്തിൽ നടത്തുന്നു

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായനാദിനം

 സാമൂഹ്യസമ്പർക്കപരിപാടികൾ

പാലിയേറ്റീവ്കെയർ സഹായം

കുടുതലറിയാം

മാനേജ്മെന്റ്

വിദ്യാലയത്തിൻറെ സമഗ്രവികസനത്തിന് സഹായസംവിധാനങ്ങളായ പി.ടി.എ., എസ്.ആർ.ജി, എം.പി.ടി.എ, ജനപ്രതിനിധികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതിക സാഹചര്യങ്ങൾ

മികച്ച ക്ലാസ് റൂമുകൾ,  ജി എൽ പി എസ്‌ എലപ്പുള്ളി/ഭൗതികസാഹചര്യങ്ങൾ,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര് വർഷം
മേരിതെരേസ.എ 2004-2007
വിലാസിനി.കെഎസ് 2007-2009
സഫിയ.പിഎസ് 2009-2011
ഭാമാംബികാ .കെ.എൻ 2011-2019
ഷീബ .പിവി 2019-2020
അമൃതവല്ലി . 2021-2022
ജയന്തി.എസ് 2022-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പല വനിതകളും ഇവിടെ പഠിച്ചിരുന്നെങ്കിലും എല്ലാവരും വിവാഹിതരായി ദൂരദേശങ്ങളിൽ ആയതിനാൽ പൂർവ്വവിദ്യാർത്ഥികളെ സംഘടിപ്പിക്കുക ശ്രമകരമാണ്.

    

വഴികാട്ടി

Loading map...

|

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും12 കിലോമീറ്റർ -പൊള്ളാച്ചി റോഡിൽ സഞ്ചരിച്ച് 200 മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

അവലംബം

  1. അവലംബം


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._എലപ്പുള്ളി&oldid=1906042" എന്ന താളിൽനിന്ന് ശേഖരിച്ചത്