എ.എൽ.പി.എസ്. പരുവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(21252 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


എ.എൽ.പി.എസ്. പരുവശ്ശേരി
Alps 21252.jpg
വിലാസം
പരുവാശ്ശേരി

പരുവാശ്ശേരി
,
പരുവാശ്ശേരി പി.ഒ.
,
678686
സ്ഥാപിതം02 - 07 - 1925
വിവരങ്ങൾ
ഇമെയിൽparuvasseryalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21252 (സമേതം)
യുഡൈസ് കോഡ്32060200602
വിക്കിഡാറ്റQ64690159
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരിപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാവിത്രി വി കെ
പി.ടി.എ. പ്രസിഡണ്ട്സജിനിമോൾ സി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
06-03-202421252 pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

2 .7 .1925 ൽ ശ്രീമാൻ ടി .രാമൻനായർ വിദ്യാലയം സ്ഥാപിച്ചു [അവലംബം സ്കൂൾ രേഖകൾ ]1925 ൽ ഒന്ന് ,രണ്ട് ക്ലാസ്സുകളും 1927 ൽ മുന്ന് ,നാല് ക്ലാസ്സുകളും 1939 ൽ അഞ്ചാം ക്ലാസ്സും അംഗീകാരം ലഭിച്ചു .നാലു വർഷത്തോളം ഷെഡ്‌ഡിൽ പ്രവർത്തിച്ച വിദ്യാലയത്തിന് കുട്ടികളുടെ വർദ്ധനവിനനുസരിച്ചു 1929 ,1955 ,1960 വർഷങ്ങളിൽ കെട്ടിടങ്ങൾ നിർമിച്ചു .പതിനൊന്നു അദ്ധ്യാപക തസ്തികയും ഒരു അറബിക് തസ്തികയും ഉണ്ടായി .2020 ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ നവീകരിച്ച കെട്ടിടം നിർമിച്ചു നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

സ്മാർട്ക്ലാസ്സ്

വിശാലമായ കളിസ്ഥലം

ടോയ്‌ലറ്റ് സൗകര്യം

ലൈബ്രറി ,വായനാമൂല

ഗണിതലാബ് ,സയൻസ്‌ലാബ്

ഊട്ടുപുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകായികപ്രവർത്തനങ്ങൾ 
  • ദിനാചരണങ്ങൾ

മാനേജ്മെന്റ്

1.ടി.രാമൻനായർ

2.ലക്ഷ്മിക്കുട്ടിയമ്മ  

3.പി.രാമചന്ദ്രൻ

4.സി.രാജേഷ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 ടി.രാമൻനായർ 1925-1961
2 കെ.വി.വാസുദേവമേനോൻ 1961-1973
3 ടി.ചന്ദ്രശേഖരൻ 1973-1982
4 കെ.പി.യശോദ 1982-1988
5 പി.ലീല 1988-1991
6 സി.മറിയാമ്മ 1991-2002
7 സൂസി പോൾ   2002-2004
8 ഷാജൻവർഗീസ് 2004-2019
9 സൂസി പോൾ 2019-2020
10 വി.കെ.സാവിത്രി 2020-.....


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വടക്കഞ്ചേരി ബസ്‌സ്റ്റാന്റിൽനിന്ന് നാലു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം .

നാഷണൽ ഹൈവേയിൽ തേനിടുക്കിൽനിന്ന് രണ്ടു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം .

വടക്കഞ്ചേരി -കണ്ണമ്പ്രയിൽ നിന്ന് രണ്ടു കിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം .

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പരുവശ്ശേരി&oldid=2162623" എന്ന താളിൽനിന്ന് ശേഖരിച്ചത്