"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
<font size=4>
<font size=4>
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]'''|
''' [[{{PAGENAME}}/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]'''|
''' [[{{PAGENAME}}/ കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ  സൃഷ്ഠികൾ]]'''|
''' [[{{PAGENAME}}/]കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ  സൃഷ്ഠികൾ]'''|
''' [[{{PAGENAME}}/വാർത്തകൾ|വാർത്തകൾ''|
''' [[{{PAGENAME}}/ വാർത്തകൾ|വാർത്തകൾ ]]'''|
''' [[{{PAGENAME}}/   ചിത്രങ്ങൾ | ചിത്രങ്ങൾ]]'''|
''' [[{{PAGENAME}}/ ചിത്രങ്ങൾ | ചിത്രങ്ങൾ ]]'''|


</font size>
</font size>

12:48, 26 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം


ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം)  20/06/2019നെ  നടത്തി .കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു  സർ ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ്  , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആശ പി മാത്യു ഉം  ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.


ഉപതാളുകൾ

[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ/ ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ|ലിറ്റിൽ കൈറ്റ്സ് കാഴ്ചകൾ]]| [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20-ലെ പ്രവർത്തനങ്ങൾ/]കുട്ടികളുടെ സൃഷ്ഠികൾ|കുട്ടികളുടെ സൃഷ്ഠികൾ]| വാർത്തകൾ | ചിത്രങ്ങൾ |