ജെ.എം.എൽ.പി.എസ്.പരന്നേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(19708 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പരന്നേക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജെ.എം.എൽ.പി.എസ് പരന്നേക്കാട് എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

ജെ.എം.എൽ.പി.എസ്.പരന്നേക്കാട്
വിലാസം
പരന്നേക്കാട്

JMLPS PARANNEKKAD
,
തിരൂർ പി.ഒ.
,
676101
സ്ഥാപിതം22 - 05 - 1984
വിവരങ്ങൾ
ഫോൺ0494 2427273
ഇമെയിൽjmlpstirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19708 (സമേതം)
യുഡൈസ് കോഡ്32051000626
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂർ മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ212
ആകെ വിദ്യാർത്ഥികൾ456
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ. കെ. പി
പി.ടി.എ. പ്രസിഡണ്ട്സൽമാൻ. പി. വി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹന. പി
അവസാനം തിരുത്തിയത്
02-03-202419708


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏകദദേശം 40 വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പരന്നേക്കാട് . ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 സുബൈദ കെ പി 1995 -
2
3
4

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4

അംഗീകാരങ്ങൾ

അധ്യാപകർ

1. സുബൈദ കെ പി - ഹെഡ്മിസ്ട്രസ്

2. ആയിഷാബി പി - എൽ പി എസ് ടി

3. അമ്പിളി ശിവൻ - എൽ പി എസ് ടി

4. ജാസ്മി വി - എൽ പി എസ് ടി

5. മുംതാസ് ഇ - എൽ പി എസ് ടി

6. സഫിയ എ കെ - എൽ പി എസ് ടി

7. രശ്മി ഒ പി - എൽ പി എസ് ടി

8. സഫീത ഇ - എൽ പി എസ് ടി

9. ഹഫ്സത്ത് പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ - എൽ പി എസ് ടി

10. റജിന കെ - എൽ പി എസ് ടി

11. റൈഹാനത്ത് കെ വി - എൽ പി എസ് ടി

12. മുഹ്‌സിൻ എം - എൽ പി എസ് ടി

13. ഹസീന മയ്യേരി - ജൂനിയർ അറബിക്

14. ആയിഷക്കുട്ടി ചേനാടൻ - ജൂനിയർ അറബിക്

അധിക വിവരങ്ങൾ

വഴികാട്ടി

{{#multimaps: 10°55'28.7"N ,75°55'39.2"E | width=800px | zoom=18}}