എ.ജെ.ബി.എസ് ഉദിനിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(19241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.ജെ.ബി.എസ് ഉദിനിക്കര
19241-LOGO.jpg
19241-ajbs.jpeg
വിലാസം
എടപ്പാൾ

AJBS UDINIKKARA
,
എടപ്പാൾ പി.ഒ.
,
679576
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0494 2685630
ഇമെയിൽajbs19241@gmail.com
കോഡുകൾ
സ്കൂൾ കോഡ്19241 (സമേതം)
യുഡൈസ് കോഡ്32050700509
വിക്കിഡാറ്റQ64564816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംവട്ടംകുളം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത എം
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി കെ പി
അവസാനം തിരുത്തിയത്
19-03-202419241-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ  ഉദിനിക്കര എന്ന പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനമാണ് എ ജെ ബി എസ് ഉദിനിക്കര. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1936 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

1936ലാണ് മലപ്പുറം ജില്ലയിലെ തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ  എടപ്പാൾ ഉപജില്ലയിലെ  ഉദിനിക്കര എന്ന പ്രദേശത്തു ഈ വിദ്യാലയം സ്ഥാപിതമായത്  .തുടർന്നു 1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ്  ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  ക്ലാസ് മുറികൾ 6, ഓഫീസ് 1, സ്റ്റാഫ്‌റൂം 1, അടുക്കള, സ്റ്റോർ, പ്രീപ്രൈമറി 2 യൂറിനൽ 2,കക്കൂസ് 5, കിണർ1 , സ്റ്റേജ്, വിശാലമായ  കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, 1 കുഴൽ കിണർ , 10 പൈപ്പ് ,വാട്ടർ കണക്ഷൻ , ലാപ്ടോപ്പ് പ്രൊജക്ടർ സ്പീക്കർ ,കളിയുപകരണങ്ങൾ അടങ്ങിയ ചെറിയ പാർക്ക് ക്ലാസ് ലൈബ്രറി  

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിന് പുറമെ കല കായിക മത്സരങ്ങൾക്കും കുട്ടികൾക്ക് വേണ്ട പിന്തുണകൾ നൽകി വരുന്നു ,സബ്ജില്ലാ ജില്ലാതലത്തിൽ മത്സരങ്ങൾക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട് .വിവിധ ക്ലബ് പരിപാടികളും സ്കൂളിൽ നടത്തി വരുന്നു .

മുൻസാരഥികൾ

തങ്കം 31 /3 /2003
വിശ്വനാഥൻ 31 /3 /2008
പ്രീജ 25 /9 /2018

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മൾട്ടിമീഡിയാ ക്ലാസ് റൂം

ചിത്രശാല

ചിത്രങ്ങൾ കാണുക

മാനേജ്മെന്റ്

1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ്  ഈ വിദ്യാലയം ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .

വഴികാട്ടി

എടപ്പാൾ ഭാഗത്തു നിന്നും വരുമ്പോൾ എടപ്പാൾ  പൊന്നാനി റോഡിൽ അംശകച്ചേരി സെന്ററിൽ നിന്നും വലത്തോട്ട് ഉള്ള എടപ്പാൾ- കുറ്റിപ്പുറം റോഡിൽ 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം.(എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ കഴിഞ്ഞു കുറച്ചു  മുന്നോട്ടു പോകണം )

Loading map...

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ഉദിനിക്കര&oldid=2278747" എന്ന താളിൽനിന്ന് ശേഖരിച്ചത്