എ.എം.എൽ.പി.എസ്. മുഞ്ഞക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(18623 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


മലപ്പുറം ജില്ലയിൽ മങ്കട.വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ മുഞ്ഞക്കുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്. മുഞ്ഞക്കുളം

എ.എം.എൽ.പി.എസ്. മുഞ്ഞക്കുളം
വിലാസം
മുഞ്ഞക്കുളം

കൂട്ടിലങ്ങാടി പി.ഒ.
,
676506
സ്ഥാപിതംതിങ്കൾ - ജൂൺ - 1928
വിവരങ്ങൾ
ഫോൺ9745455478
ഇമെയിൽamlpmum@gmail.com
കോഡുകൾ
സ്കൂൾ കോഡ്18623 (സമേതം)
യുഡൈസ് കോഡ്32051500310
വിക്കിഡാറ്റQ64567272
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
താലൂക്ക്....
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനം....
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRamzy Shabeer N K
പി.ടി.എ. പ്രസിഡണ്ട്ഷിഹാബ് E
എം.പി.ടി.എ. പ്രസിഡണ്ട്....
അവസാനം തിരുത്തിയത്
15-03-202418623-amlpmum


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഗ്രാമാന്തരീക്ഷത്തിൽ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നത്. ലോകത്ത് ഒരു നിലവാരത്തിലുള്ള ക്ലാസ് റൂം സംവിധാനങ്ങൾ. പ്രഗൽഭരായ അധ്യാപകർ എന്നിവ ഈ സ്കൂളിന്റെ സവിശേഷതകളാണ്. പടനായ വരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കൈപിടിച്ചുയർത്തുകയാണ് സ്കൂളിന്റെ ലക്ഷ്യം. സ്കൂളിന്റെ മികച്ച വിജയത്തിനായി മാനേജ്മെന്റ്ന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായം ലഭ്യമാണ്. ഇവിടെയുള്ള പല പൂർവ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിന്റെ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നു എന്നുള്ളത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക


സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി


Loading map...

പുറംകണ്ണികൾ