പന്നിയന്നൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14420 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പന്നിയന്നൂർ എൽ പി എസ്
14420-1.jpeg
വിലാസം
പന്ന്യന്നൂർ

പന്ന്യന്നൂർ എൽ.പി.സ്കൂൾ,പന്ന്യന്നൂർ
,
പന്ന്യന്നൂർ പി.ഒ.
,
670671
സ്ഥാപിതം1 - 9 - 1895
വിവരങ്ങൾ
ഇമെയിൽpanniannurlpsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14420 (സമേതം)
യുഡൈസ് കോഡ്32020500414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക കെ പി
പി.ടി.എ. പ്രസിഡണ്ട്പ്രജിൽ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ചഞ്ചല കെ
അവസാനം തിരുത്തിയത്
12-03-202414420hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ളി ഉപജില്ലയിലെ പന്ന്യന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ എൽ. പി സ്കൂൾ

ചരിത്രം

1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് കൂടുതൽ വായിക്കുക...>>>>>>>

ഭൗതികസൗകര്യങ്ങൾ

 ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്.

ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു. ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

Basheerdhinam.jpg

മാനേജ്‌മെന്റ്

മുൻസാരഥികൾ

എൻ.കമലാക്ഷി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

. പന്ന്യന്നൂരിൽ നിന്ന് 1 കി.മീ

. പാനൂരിൽ നിന്ന് 4.2 കിലോമീറ്റർ

. ചൊക്ലിയിൽ നിന്ന് 3.1 കി.മീ

സ്കൂളിൻ്റെ ചിത്രം

Loading map...

"https://schoolwiki.in/index.php?title=പന്നിയന്നൂർ_എൽ_പി_എസ്&oldid=2205441" എന്ന താളിൽനിന്ന് ശേഖരിച്ചത്