കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13417 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ
13417.jpg
വിലാസം
പെരുവളത്തുപറമ്പ

പെരുവളത്തു പറമ്പ
,
670593
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04602258401
ഇമെയിൽkulinhadevivilasamlps28@gmail.com
കോഡുകൾ
സ്കൂൾ കോഡ്13417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന പി വി
അവസാനം തിരുത്തിയത്
25-03-2024Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗ്രമമപഞ്ചായത്തിലെ കുളിഞ്ഞ ,കുട്ടാവ് ,പെരുവളത്തു

പറമ്പ ,മഞ്ഞപ്പാറ ,

വയക്കര , ഫറൂഖ്‌നഗർ ,തട്ട് പറ മ്പ ,അലത്തൊടി ,മാമാനം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനും ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിന് നേതൃത്വം നൽകുന്നതിനുംവേണ്ടി 1928      ൽ പരേതനായ ശ്രീ വി ടി രാമൻകുട്ടി നായനാർ മാസ്റ്റർ സ്‌ഥാപിച്ച വിദ്യാലയമാണ് ഇത് .അന്ന്  ഓലപ്പുരയിൽ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ വിധ സൗകര്യയങ്ങളോടും  കൂടിയ സ്ഥാപനമാണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ പങ്കജാക്ഷി ടീച്ചർ ആണ് .പി ടി എ പ്രസിഡണ്ട് ശ്രീ നിഷാദ് ആർ എൻ ,മദർ പി ടി എ പ്രെസിഡന്റ്റ് ശ്രീമതി ഷകീല , പ്രധാനാദ്ധ്യാപിക ശ്രീമതി ബീന പി വി . കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ സഹായങ്ങൾ ഈ വിദ്യാലയത്തിന് ലഭിക്കുന്നു ഒരു അറബിക് അദ്ധ്യാപകൻ അടക്കം ആറു അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു നൂറിൽ കൂടുതൽ കുട്ടികൾ ഇവിടെ  പഠിക്കുന്നു .കെജി സെക്ഷൻ കൂടി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഒരു പ്രീ കെ ഇ ആർ കെട്ടിടം വേറെ അഞ്ച് ക്ലാസ് മുറികൾ ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .എല്ലാഭാഗത്തേക്കും വാഹന സൗകര്യം നല്ല പാചകപ്പുര ഭോജനശാല എന്നിവയും വിശാല മായ മൈതാനവും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുദീകരിച്ചതാണ് .നല്ല ഒരു സ്റ്റേജ് ഉം ഉണ്ട് .ഒരു ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട് .ഉദ്യാനത്തിൽ നല്ല ഒരു ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്ഥാപക മാനേജർ ശ്രീ വി ടി രാമർ കുട്ടി നായനാർ ആയിരുന്നു അദ്ദേഹത്തിന്റെ ഒരു വലിയ സ്വപ്നം ആയിരുന്നു ഈ സ്കൂൾ .അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല പ്രധാനാദ്ധ്യാപകൻ കൂടി ആയിരുന്നു .അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി ടി ഓ  കാർത്യായനി അമ്മയുടെ  പേരിൽ ആയിരുന്നു സ്കൂൾ മാനേജ്‍മെന്റ് .അവരുടെ കാലശേഷം അവരുടെ സഹോദരന് മാനേജ്‍മെന്റ് കൈമാറി .ഇപ്പോൾ സഹോദരന്റെ ഭാര്യ ശ്രീമതി പി കെ പങ്കജാക്ഷി യുടെ പേരിൽ ആണ് സ്കൂൾ മാനേജ്‌മന്റ്

മുൻസാരഥികൾ

1 ടി ഓ  നാരായണൻ 2013
2 ടി ഓ  നാരായണൻ നമ്പ്യാർ 1998
3 എം ഓ മാധവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

Loading map...