സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*സ്മാർട്ട് ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്
16:13, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ വിഭാഗത്തിലെ 14 ക്ലാസ് മുറികളും ഹൈടെക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂൾ വിഭാഗത്തിലെ 14 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്.ടൈല് പാകിയ തറയും രണ്ട് ഫാനുകളും ലാപ്ടോപും പ്രൊജക്ടറും സൗണ്ട് സിസ്റ്റവും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. സമഗ്ര പോർട്ടലിലെ ലഭ്യമായ റിസോർസസും സ്വന്തമായി തയ്യാറാക്കിയ പഠനസാമഗ്രികളും ഉപയോഗിച്ച് അദ്ധ്യയനം നടത്തുന്നു.