സഹായം Reading Problems? Click here


എ.എച്ച്.എം.എച്ച്.എസ്. വെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
05:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
എ.എച്ച്.എം.എച്ച്.എസ്. വെട്ടം
Ah.jpg
വിലാസം
വെട്ടം പി.ഒ,
തിരൂർ

വെട്ടം
,
676102
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ04942631433
ഇമെയിൽahmhsvettom@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലതിരൂർ
ഉപ ജില്ലതിരൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅൻ എയ്ദ്ദ്ദ്‍
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം357
പെൺകുട്ടികളുടെ എണ്ണം318
വിദ്യാർത്ഥികളുടെ എണ്ണം675
അദ്ധ്യാപകരുടെ എണ്ണം28
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനിയപ്പൻ
പി.ടി.ഏ. പ്രസിഡണ്ട്കെ. റ്റി. മുസ്തഫ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വെട്ടം ഗ്രാമതിൽ സ്തിതി ചെയ്യഉവ്വ് ഒരു വിദ്യാലയമാനഉ എ.എച്.എം.ഹൈസ്ക്കൂൾ. സലഫി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1988 ജൂന്നിൻ‍ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലാമിൿ ചരിട്ടബിൻ സൊസൈറ്റിയാൻ ംതാബിചത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇസ്ലാമിൿ ചരിട്ടബിൻ സൊസൈറ്റിയാൻ മാനെജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി