സഹായം Reading Problems? Click here


ജി എൽ പി എസ് പീച്ചങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 10 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpspeechamcode123 (സംവാദം | സംഭാവനകൾ) (→‎പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ജി എൽ പി എസ് പീച്ചങ്കോട്
15444 1.jpeg
വിലാസം
പീച്ചങ്കോട്പി.ഒ, വയനാട്

പീച്ചങ്കോട്
,
670645
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ04935240761
ഇമെയിൽglpspeechamcode1998@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം56
പെൺകുട്ടികളുടെ എണ്ണം30
വിദ്യാർത്ഥികളുടെ എണ്ണം86
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSASI P K
പി.ടി.ഏ. പ്രസിഡണ്ട്IBRAHIM MUTHIRA
അവസാനം തിരുത്തിയത്
10-09-2020Glpspeechamcode123


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

[[ [[

]]ഗവ. എൽ. പി. സ്കൂൾ പീച്ചംകോട്

  വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, 

കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.

ഭൗതികസൗകര്യങ്ങൾ

   ആകർഷകമായ സ്കൂൾ അന്തരീക്ഷം
   നടൂമൂറ്റമുളള ക്ലാസ് മുറീകൾ
   വെള്ള സൗകര്യം 
   വലിയ കളി സ്ഥലം
   ജൈവ പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ:

  പ്രധാന അധ്യാപകർ
1.  ശ്രീ. രമേഷ് കെ [1998]
2.  ശ്രീ. ശശി സി എം [2001]
3.  ശ്രീമതി. പുഷ്പജ കെ എം [2004]
4.  ശ്രീ. ബാലകൃഷ്ണൻ വി എം [2004]
5.  ശ്രീമതി. രമണി ആർ {2007]
6.  ശ്രീമതി. സഫിയ പി [2010]
7.  രമേശൻ ഏഴോക്കാരൻ [2011]
8  ജോളി മാത്യു.
9   സൗമിനി

നേട്ടങ്ങൾ

 L S S ജേതാക്കൾ 2019-20

ABSHAR ALI SANA SIYA DEVANANDHA M S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .അബ്ഷർഅലി

2 .ദേവനന്ദ
3. സനസിയ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=965040" എന്ന താളിൽനിന്ന് ശേഖരിച്ചത്