സഹായം | Reading Problems? Click here |
മാതൃകാതാളും
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
ഗവ. എൽ പി സ്കൂൾ ,ആനയിടുക്ക്
14:02, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps anayidukku (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
1930 ൽ സ്ഥാപിതമായ ഒരു മുസ്ലിം വിദ്യാലയമാണ് ഇത് .ആദ്യകാലത്തു 10 .30 മുതൽ 4 .30 വരെയായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത് . പി ടി എ സഹകരണത്തോടെ സ്കൂളിന് സ്വന്തമായി വാഹനവും ഉറപ്പുള്ള കെട്ടിടവും ലഭിച്ചത്തോടെ സ്കൂൾ വികസനത്തിലെത്തി .ഇപ്പോൾ 10 മുതൽ 4 വരെയാണ് ക്ലാസുകൾ .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള തും നിലം ടൈൽ പാകിയ തുമായ ക്ലാസ് മുറി ഉണ്ട്. ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂളുകളിൽ നാല് കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് സ്കൂളിൽ വിശാലമായ കളിസ്ഥലം ഉണ്ട് കായിക പരിശീലനം നടത്താറുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷികക്ലബ്, ശുചിത്വക്ലബ്
മാനേജ്മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
sl.no | Name | year of joining | year of retirement |
---|---|---|---|
1 | Baburaj | 2016 | 2017 |
2 | sumalini | 2017 | 2018 |
3 | shasikala | 2018 | 2019 |
4 | satheasan m | 2019 | 2020 |
5 | Baby sudha m | 2020 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ :ബഷീർ ,ഡോ അൻവർ ,അബ്ദുൽ ഹഖ് (റിടൈർഡ് എസ് ബി ഐ ) തുടങ്ങിയവർ
വഴികാട്ടി
Loading map...