സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എൽ. പി. എസ്. അണ്ടൂർ‎ | അക്ഷരവൃക്ഷം
10:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
എന്റെ നാട്


എന്റെ സ്വന്ത നാട്
നന്മ നിറഞ്ഞ നാട്
ആരോഗ്യം കാക്കും നാട്
വ്യാധികൾ മാറ്റിടും നാട്
രോഗികൾക്ക് സൗഖ്യമേകി
തലയുയർത്തി നിൽക്കും നാട്
സുന്ദര നാട് കേരളനാട്.

 

ദേവനന്ദ .എസ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത