സഹായം Reading Problems? Click here


എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
< എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട‎ | അക്ഷരവൃക്ഷം
12:26, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
നൊമ്പരപ്പൂവ്

എന്നെ വളർത്തിയവർ ഓരോ
വളർച്ചയും എന്റേതാക്കിയവർ
ദാഹിക്കുന്നതിനു മുൻപേ
മനസിന്റെ ദാഹം തീർക്കാൻ
എനിക്കായ് കുടിനീരു നൽകിയവർ
ആരോരുമില്ലാത്തെൻ
സ്നേഹം മനസിലാക്കാൻ
ശ്രമിച്ചവർ കാറ്റെത്തെൻ
അർത്ഥം തിരഞ്ഞവർ
ജാതി മത രാഷ്‌ട്രീയ
ക്കൊടിയുടെ നിറമില്ലാതെ
സങ്കടമില്ലാത്ത ലോകം
അതിജീവന പ്രളയത്തിൽ
വീണ്ടും ഉണർന്നു ഞാൻ
ഒരു പിടി മണ്ണിന്റെ നനവിലേക്കു
ആഴ്‌ന്നു പോകേണ്ടവർ അഹങ്കരിക്കരുതാരുമേ
എല്ലാവരും ഒരുനാൾ
മണ്ണിലേക്കാണല്ലൊ .......
 - -
        

ആതിര സുനിൽ എ
8 A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത