സഹായം Reading Problems? Click here


പി.എ.എൽ.പി.എസ്.ഇരിയണ്ണി

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
പി.എ.എൽ.പി.എസ്.ഇരിയണ്ണി
11449.JPG
വിലാസം
ഇരിയണ്ണി പിഒ,മുളിയാർ വഴി
കാസറഗോഡ്

ഇരിയണ്ണി
,
671542
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ8086784564
ഇമെയിൽglpsiriyanni@gmail.com
കോഡുകൾ
സ്കൂൾ കോഡ്11449 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം69
പെൺകുട്ടികളുടെ എണ്ണം44
വിദ്യാർത്ഥികളുടെ എണ്ണം113
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള കെ (ഇൻ ചാർജ്)
പി.ടി.ഏ. പ്രസിഡണ്ട്പി രവീന്ദ്രൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം ==മുളിയാറിന്റെ സാംസ്‌കാരിക കേന്ദ്രമായ ഇരിയണ്ണിയിൽ 1952 ൽ ആരംഭിച്ച എയ്ഡഡ് എൽ പി സ്കൂളാണ് ഇത്. മാനേജരായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ നായർ യാതൊരു പ്രതിഫലവും വാങ്ങാതെ സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകിയതിന്റെ ഫലമായി 2011 ൽ സർക്കാർ ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങൾ ==ഏക്കർ ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 1 ഹാളും 8 ക്ലാസ് മുറികളും ഉണ്ട്.ലൈബ്രറി,കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്.ടോയ്ലറ്റും കഞ്ഞിപ്പുര ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് ഭാഷ ക്ലബ് പച്ചക്കറി കൃഷി

== മാനേജ്‌മെന്റ് ==മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്നുണ്ട്

== മുൻസാരഥികൾ ==കെ കുമാരൻ നായർ ബി വി മാധവൻ വി ഗോപാലൻ സുബ്രമണ്യ ഭട്ട് രാമർ കുട്ടി നമ്പ്യാർ ശങ്കരൻ നമ്പൂതിരി കെ കുഞ്ഞിക്കേളു നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പി.എ.എൽ.പി.എസ്.ഇരിയണ്ണി&oldid=400131" എന്ന താളിൽനിന്ന് ശേഖരിച്ചത്