സഹായം Reading Problems? Click here


എം.ജി.എൽ.സി പെരിയടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പെരിയടുക്ക ഗ്രാമത്തിൽ 2007 ൽ സ്ഥാപിതമായ വിദ്യലയമാണ് എം.ജി.എൽ.സി . മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം .

"https://schoolwiki.in/index.php?title=എം.ജി.എൽ.സി_പെരിയടുക്ക&oldid=1696687" എന്ന താളിൽനിന്ന് ശേഖരിച്ചത്