എം.ജി.എൽ.സി. പെർണടുക്ക
21:40, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പെർണടുകയിൽ 2 0 0 6 ലാണ് എം ജി എ ൽ സി സ്ഥാപിതമായത് . മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം
വഴികാട്ടി
- കാസറഗോഡിൽ നിന്നും മംഗലാപുരം റൂട്ടിൽ ചൗക്കി കമ്പാർ റോഡിൽ ആസാദ് നഗർ വഴിയും മധുർ ഒളിയത്തട്ക്ക യിൽ നിന്നു ചൗക്കി റോഡ് വഴിയും സ്കൂളിൽ എത്തി ചേരാം .
Loading map...