സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/അക്ഷരവൃക്ഷം/ജീവിതസൗഷ്ഠവസൗരഭം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം‎ | അക്ഷരവൃക്ഷം
22:56, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ജീവിതസൗഷ്ഠവസൗരഭം


നിസ്സഹായമാം ദീനശ-
യ്യയിൽ രുക്കാനുഭൂതി മാ-
റ്റുമൊരീപ്പീയൂഷം നൽകു-
മൊരപരിമിതൻ,ജീവിത -
സൗഷ്ഠവസൗരഭം അഭീ -
ഷ്ഠഭുജങ്ങളാൽ നീട്ടയല്ലേ

അർത്ഥസൂചിക
 ശയ്യ - കിടക്ക.
രുക്ക് - വേദന.
അനുഭൂതി -അനുഭവം.
പീയൂഷം - അമൃതം,തേൻ, മധു.
സൗഷ്ഠവം - സൗന്ദര്യം.
സൗരഭം -സുഗന്ധം.
അഭീഷ്ഠഭുജം -സ്നേഹ-ഹസ്തം.

 

സൂര്യജിത്ത് എസ്
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത