സഹായം Reading Problems? Click here


എസ് എൻ എൽ പി എസ് കാക്കാണിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ് എൻ എൽ പി എസ് കാക്കാണിക്കര
schoolphoto
വിലാസം
എസ്. എൻ. എൽ. പി. എസ്സ്. കാക്കാണിക്കര
,
വട്ടക്കരിക്കകം പി.ഒ.
,
695562
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0472 2868326
ഇമെയിൽlpssreenarayana1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്42632 (സമേതം)
യുഡൈസ് കോഡ്32140800604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ25
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികY. സൂസമ്മ
പി.ടി.എ. പ്രസിഡണ്ട്ശ്രീദത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധുരാജ്
അവസാനം തിരുത്തിയത്
12-03-2022Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)



ചരിത്രം

ചരിത്രം

     തിരുവന്തപുരം  ജില്ലയിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കിഴക്ക് ഭാഗത്തു സ്ഥിതിചെയ്യുന്ന മലയോര പ്രേദേശമാണ്  കാക്കാണിക്കര. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു പ്രധാന കെട്ടിടം ഉണ്ട്.

അതിൽ ഒരു മുറി ഓഫീസായും മറ്റ് നാല് മുറികൾ ക്ലാസ്സ് മുറികളായും ഉപയോഗിക്കുന്നു.

ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു അടുക്കളയും രണ്ട് സ്റ്റോർ റൂമുകളടങ്ങിയ ഒരു ചെറിയ കെട്ടിടവുമുണ്ട്.

പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി പ്രത്യേക കെട്ടിടമുണ്ട്.

വിശാലമായ കളിസ്ഥലം, കൃഷി സ്ഥലം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  പരിസ്ഥിതി ക്ലബ്‌

ഗാന്ധിദർശൻ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

വിദ്യാരംഗം

എനർജി ക്ലബ്

ആരോഗ്യ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പി. മഹേശ്വരിയമ്മ

1976 മുതൽ 2001

സി. കുഞ്ഞു ലക്ഷ്മി അമ്മ

2001 മുതൽ 2004 വരെ

ആർ. മിനി ശങ്കർ

2004 മുതൽ 2019 വരെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

1.  വിദൂര  സ്ഥലങ്ങളിൽ  നിന്ന് സ്കൂളിൽ  എത്തുന്ന കുട്ടികൾക്ക് സൗജന്യയാത്ര പ്രധാനം ചെയ്യുന്നു.

2.  കൃഷി  : പിറ്റിയേയുടെ സഹകരണത്തോടെ  സ്കൂൾ അങ്കണത്തിൽ   വാഴ, മരച്ചീനി, ഇഞ്ചി, ചേമ്പ്, ചേന  എന്നീ  വിളകൾ  കൃഷിച്ചെയ്യുന്നു.

3.  പഠനത്തിൽ  പിന്നോക്കം  നിൽക്കുന്ന കുട്ടികൾക്ക്  പ്രേത്യേക പരിഗണന  നൽകി  ക്ലാസുകൾ  നൽകുന്നു.

4. സ്വയം തൊഴിൽ  പരിശീലനം. (ഹാൻഡ് വാഷ്, ലോഷൻ, എന്നീ ഉത്പന്നങ്ങൾ കുട്ടികൾ  സ്വയം നിർമിക്കുന്നു.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലോട് കാരേറ്റ് റോഡിൽ  ഭാരതന്നൂർ  നിന്ന്   നെല്ലിക്കുന്ന് തണ്ണിച്ചാൽ റോഡിൽ  തേമ്പാമ്മൂട്ടിൽ നിന്ന് സേമിയക്കട  നാലുമുക്ക് വഴി  കാക്കാണിക്കര. *ഭാരതന്നൂർ   കാക്കാണിക്കര 4 km.

Loading map...

|}