സഹായം Reading Problems? Click here


എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഒന്ന് ചേർന്ന് നിൽക്കണം നാം..

Schoolwiki സംരംഭത്തിൽ നിന്ന്
< എസ് പി ഡബ്യൂ എച്ച് എസ് ആലുവ‎ | അക്ഷരവൃക്ഷം
13:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ഒന്നുചേർന്ന് നിൽക്കണം നാം

തടുക്കണം തകർക്കണം
തകർക്കണം തടുക്കണം..

ഒന്ന് ചേർന്ന് നിന്നീടിൽ
സാധ്യമാവും നമ്മൾക്ക്
കൊറോണയെന്ന
വൈറസിനെ
കാലപുരിയ്ക്കയച്ചിടാൻ..

തച്ചുടച്ച് കളയുവാൻ
നാമൊന്നു ചേർന്ന്
നിൽക്കണം..

ഇർഫാൻ നൂറുദ്ധീൻ
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത