സഹായം Reading Problems? Click here


എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട‎ | അക്ഷരവൃക്ഷം
21:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
കൊറോണ മഹാമാരി

കൊറോണ എന്ന മഹാവിഷത്തെ
തുരത്തി ഒാടിക്കുക
വിദൂര സങ്കട സംഭവങ്ങൾ
സങ്കട കടലായി മാറ്റിടുന്നു
മനുഷ്യമഹാ ! വിശ്വജന്തുക്കളെ
നിങ്ങളെന്തിനീ വിഷത്തെ സഹിക്കുന്നു
ഉടച്ചുകളയുക ഈ കൊറോണയെ
തട്ടിയുടയ്ക്കുക തട്ടിത്തെറിപ്പിക്കുക ഈ കൊറെണയെ
സങ്കടമാം കടലി൯ നടുവിൽ
മനുഷ്യർ മുങ്ങിത്താഴുന്നു
വൃക്ഷങ്ങളും ജീവജാലങ്ങളും
ഒാടി തളരുന്നു
കൈകൾ കഴുകുക മുഖം മൂടുക
അകലം പാലിക്കുക ,അങ്ങനെ
നമ്മൾ സുരക്ഷിതരായിരിക്കുക
പരിഭ്രാന്തിയല്ല നമുക്ക് ആവശ്യം
ജാഗ്രതയാണ് ജാഗ്രത
സുരക്ഷകൾ ഉറപ്പാക്കുക
സുരക്ഷിതരായിരിക്കുക
ജീവിതം മാറ്റിമറിക്കുക
കൊറോണ എന്ന വൈറസിനെ ഓടിക്കുക
ജീവിതം സുരക്ഷിതരാക്കുക
നാളയെ സംരക്ഷിക്കുക
 

സ്നേഹ.വൈ
10.സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത