സഹായം Reading Problems? Click here

ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/ പ്രതീക്ഷകൾ

Schoolwiki സംരംഭത്തിൽ നിന്ന്
< ഇവാൻസ് എച്ച്.എസ്. പാറശ്ശാല‎ | അക്ഷരവൃക്ഷം
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/ പ്രതീക്ഷകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷകൾ


കൊറോണ എന്നൊരു മഹാമാരി
പേമാരിയെപോൽ പെയ്തു
ലോകമാകെ ഭയന്നു വിറച്ചു
കേരള കരയിലുമെത്തിയോ ,യി മാരി
ദൈവത്തിൻ നാടായ കേരളക്കരയിലെ
ക്കാഞ്ഞടിച്ചു യീ മഹാമാരി
ലോക് ഡൌൺ , ശുചിത്വവുമെറിയപ്പോൾ
കൊറോണ കേരള കര വിട്ടോടി
അത് കണ്ട് ജനങ്ങൾ ആർത്തു വിളിച്ചു
കേരള കരയാകെ പ്രതീക്ഷയിലാണ്ടു
നന്മ നിറഞ്ഞ കേരള മണ്ണിൽ
സത്യത്തിൻ നിറവായിരുന്നു
പ്രതീക്ഷയോടെ കേരള മക്കൾ
സർവ്വതും ഈശ്വരനിൽ അർപ്പിക്കുന്നു .
 

ആതിര .റ്റി .ആർ
8 F ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത