സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ , രത്നഗിരി
16:49, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranaduthila (സംവാദം | സംഭാവനകൾ) (→വഴികാട്ടി)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
ചരിത്രത്തിന്റെ താളുകളിലൂടെ
മലബാറിന്റെകുടിയേറ്റ ഗ്രാമങ്ങളിലൊന്നായ രത്നഗിരിയിൽ 1947 ൽ ആദ്യ കുടിയേറ്റക്കാർ എത്തിയെങ്കിലും 1970 ൽ രത്നഗിരിയിൽ സെൻറ് സെബാസ്റ്റ്യൻ പള്ളി സ്ഥാപിതമായതിനു ശേഷമാണ് ഒരു എൽ പി സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത് .1981 ൽ അന്നത്തെ വികാരിയായിരുന്ന റവ .ഫാ .ജോസഫ് കരുക്കമാലി അച്ഛന്റെ നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
റവ .ഫാ .ജോസഫ് കരുക്കമാലി | |
---|---|
ശ്രീ ജോസഫ് ഇ ജെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...