സഹായം Reading Problems? Click here


സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 1 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്
39031.jpg
വിലാസം
പൂയപ്പള്ള്ഇ പി.ഒ,
ഓയുർ

പുന്നക്കോട്
,
676519
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04742462551
ഇമെയിൽstthomashspunnakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്39031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലവെളിയം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം107
പെൺകുട്ടികളുടെ എണ്ണം78
വിദ്യാർത്ഥികളുടെ എണ്ണം185
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMrs.Smitha R
അവസാനം തിരുത്തിയത്
01-01-2019Amarhindi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലും വെളിയം ഉപ ജില്ലയിലും പൂയപ്പള്ളി പഞ്ചായത്തിലും ഉല്പപെടുന്ന പുന്നക്കോട് ഗ്രാമത്തിലെ സ്കൂളാണ് സെന്റ് തോമസ് ഹൈസകൂൾ. 01/06/1964 ൽ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉല്പെടുത്തിയാണ് പ്രവ൪ത്തനം ആരംഭിച്ചതു.1-9-1964 മുതൽ പുതിയ വിദ്യാഭ്യാസ ജില്ല നിലവിൽ വന്നപ്പോൽ‍ ഈ സ്കൂൾ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഉല്പെട്ടു. കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളെന്ന പേരു നേടിയ ഇവിടെ 24 ടിവിഷനുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്നു.ഈ സ്ക്കൂളിൽ 8,9,10 ക്ലാസ്സുകൾ മാത്രമാണുള്ളതു. ഇതിനോടനുബന്ധിച്ചു ഏം. ജി. ഏം. ലോവ൪ പ്രൈമറി സ്കൂളും പ്രവ൪ത്തിക്കുന്നുണ്ട്

ഭൗതിക സാഹചരൃങള്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.കെ.ഏം. തോമസ് (1966-69) 2. ഇ. ജോ൪ജ് (1969-81) 3. ഏം.സി. ജേക്കബ് (1981-96) 4. കെ.ബാലകൃഷ്ണ൯ (1996-97) 5.ജി.ഏലിയാമ്മ(1997-99) 6.സൂസ൯ മാത്യു(1999-2003) 7.പി,എം മാത്യു (2003-05) 8.രോഹിണി മാത്ത൯(2005-07) 9.എ. കുഞ്ഞമ്മ(2007-08) 10 എസ്. രാമചന്ദ്ര൯ നായ൪ (2008-2011) 11.എസ്.ജി.സാജൻ (2011 - 2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അഡ്വ: ബിന്ദുകൃഷ്ണ

വഴികാട്ടി