സഹായം Reading Problems? Click here


കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< കീഴല്ലൂർ നോർത്ത് എൽ പി എസ്‎ | അക്ഷരവൃക്ഷം
14:41, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
മഹാമാരി

            
        കൊറോണ എന്നൊരു വൈറസ്
         ലോകം ചുറ്റി നടപ്പാണെ
        ശുചിത്വശീലം പാലിച്ചാ‍‍ൽ
        ജീവൻ നമുക്ക് നിലനിർത്താം
        ശുചിത്വശീലം ശീലമാക്കി
        കൊറോണയെ തുരത്തീടാം
        പനിയും ചുമയും വന്നാൽ പിന്നെ
        സ്വയം ചികിത്സ പാടില്ല
        കൈയും മുഖവും ശുചിയാക്കാം
        കൊറോണയെ പ്രതിരോധിക്കാം
        മഹാമാരിയെ തടയിടാൻ
        ജാഗ്രത തന്നെ ജാഗ്രത ...........
       


സാന്ദ്ര കെ
4 എ കീഴല്ലൂർ നോർത്ത് എൽ പി എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത