‍ഹോളി ഫാമിലി യു പി എസ് താബോർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു  .ജൂലൈ 21 ചാന്ദ്രദിനം വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു .ക്വിസ് മത്സരങ്ങൾ ,ബഹിരാകാശ സഞ്ചാരിയുടെ അനുഭവങ്ങൾ  ,റോക്കറ്റ് നിർമ്മാണം ,ലഘു പരീക്ഷണങ്ങൾ എന്നിവ നടത്തി വരുന്നു .കുട്ടികളെ ശാസ്ത്രോത്സവത്തിൽ പങ്കെടുപ്പിച്ചു മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി .