‍ഹോളി ഫാമിലി യു പി എസ് താബോർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ  ഗണിത  ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .ഗണിത കേളികൾ ,ഗണിത രൂപങ്ങൾ ,പസിലുകൾ ,ഗണിത പാട്ടുകൾ  എന്നിവയിലൂടെ ഗണിത  പ്രവർത്തനങ്ങൾ രസകരമാക്കുന്നു  .