ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HFLPGS (സംവാദം | സംഭാവനകൾ) (അജ്മി ട്രീസ)
വർഷ എസ്
3 എ ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിതകൾ



കൊറോണ



അതി ജീവിക്കാം നമ്മുക്ക് മഹാമാരിയാം
കൊറോണ എന്ന വിപത്തിനെ
വീട്ടിൽ ഇരിക്കൂ കൂട്ട് കൂടാതെ
കൂട്ടുകാരൊത്തു കളിക്കാതെ
അതിജീവിക്കാം മുന്നേറാം
ഭീതിയില്ലാതെ ജീവിക്കാം
കൈകൾ കഴുകാം വൃത്തിയോടെ
ചേറുക്കാം നമുക്കീ മഹാമാരിയെ...