സഹായം Reading Problems? Click here

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
===== '''ലതികളി''' =====
 
                                                     
                                                      '''ലതികളി'''


മൂന്നോ അതിൽ അധികമോ പേർ അടങ്ങുന്ന രണ്ട് ഗ്ര‌ൂപ്പ് ആയിട്ടാണ് കളിക്കുന്നത്.പരന്ന കല്ലോ ഒാടിൻ കഷ്ണമോ എടുത്ത്
മൂന്നോ അതിൽ അധികമോ പേർ അടങ്ങുന്ന രണ്ട് ഗ്ര‌ൂപ്പ് ആയിട്ടാണ് കളിക്കുന്നത്.പരന്ന കല്ലോ ഒാടിൻ കഷ്ണമോ എടുത്ത്

01:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലതികളി

മൂന്നോ അതിൽ അധികമോ പേർ അടങ്ങുന്ന രണ്ട് ഗ്ര‌ൂപ്പ് ആയിട്ടാണ് കളിക്കുന്നത്.പരന്ന കല്ലോ ഒാടിൻ കഷ്ണമോ എടുത്ത് അടുക്കിവയ്ക്കുക.നിശ്ചിത ദൂരത്ത് നിന്ന് ഒരു ഗ്രൂപ്പിലെ ആളുകൾ ഈ അടുക്കിവച്ചിരിക്കുന്ന കഷ്ണങ്ങളിലേയ്ക്ക് ബോൾ എറിയും.അത് മറിയുമ്പോൾ എതിർ വശത്ത് നിൽക്കുന്നവർ മറിച്ചിട്ട ഗ്രുപ്പ്ക്കാർക്കെതിരെ ബോൾ എറിയും.ബോൾ കൊള്ളുന്നവർ ഒൗട്ട് ആകും.ഏറ് കൊള്ളാതെ അവർ കഷ്ണങ്ങൾ യഥാസ്ഥാനത്ത് വെച്ചാൽ ആ ടീം ജയിക്കും.