ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ നല്ല വേനലിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12022 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 1 }} <center> <poem> അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


അവധിക്കാലം വന്നടുത്തു
വേനലിൻ കടുത്ത ചൂടും
വരൾച്ച എന്ന ദുഃഖ സ്വരം
നാടാകെ പരന്നു

മരങ്ങളെല്ലാം പട്ടുപോയല്ലോ
കൂടെ കുളിരും നീരുറവയും
നാടിൻ വികസനമേറുന്നല്ലോ
കൂടെ സൂര്യകോപവും

മണ്ണിൽ പച്ചപ്പേകീടാം
പ്രകൃതിസമ്പത്തു കരുതീടാം
സൽപ്രവർത്തികൾ ചെയ്തീടാം
നമുക്ക് നല്ല നാളേക്കായ്
 

ഫെലിറ്റ് ജീമോൻ
5 A ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത