"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 1 }} <center> <poem> ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 1     
| color= 1     
}}
}}


  <center> <poem>
  <center> <poem>

08:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


ദൂരെ നിന്നും എത്തി
ഒരു വിശിഷ്ട അതിഥി
അദൃശ്യരൂപനായൊരു
അതിഭയങ്കരൻ - അവൻ

മനുഷ്യ ജീവനെത്തേടി
ഭൂവിൽ നാശം വിതറാൻ
നൂലു പൊട്ടിയ പട്ടമായ്
ലോകമാകെ പടർന്നെത്തി

പരീക്ഷ നാളിൽ ഭീതി പടർത്തി
പനിയായ്, ചുമയായ്, മരണമായി
മാനവകുലത്തിൽ താണ്ഡവമാടി
നോവൽ കൊറോണ വൈറസ്
 

ഫെലിറ്റ് എലീസ ജീമോൻ
5 A ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത