ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ ആൻ്റിവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12022 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആൻ്റിവൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൻ്റിവൈറസ്

ഭൂമി ഒരു കമ്പ്യൂട്ടർ !
മാനവർ വൈറസുകൾ !
ഗതികെട്ടു ഭൂമി
റിഫ്രഷ് ആവാൻ
പുറത്തിറക്കീ ആൻ്റിവൈറസ്....
നോവൽ കൊറോണ എന്ന കൊവിഡ്-19