ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എനർജി ക്ലബ്

ഉർജ്ജസംരക്ഷണം ,ഉർജ്ജഉപയോഗം  ഇവയെ കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ട്ടിക്കുന്നതിനായി  വളരെ മികച്ച രീതിയിൽ ഊർജ്ജ ക്ലബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . ശ്രീ. ലോറൻസ് ടി ആന്റണി  ആണ് ക്ലബ് പ്രവർത്തങ്ങൾക്ക്  വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നത് .ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന , ഉപന്യാസം,എന്നി മത്സരങ്ങൾ നടത്തുകയുണ്ടായി .