ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഹൈടെക് ക്ലാസ്സ് മുറികൾ - 6

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
21:37, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kollamgirls (സംവാദം | സംഭാവനകൾ) ('പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ ഹൈടെക് ആക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മൂന്നു ഘട്ടങ്ങളിലായി ആറ് ക്ലാസ്സ് റൂമുകൾക്കായുള്ള ഉപകരണങ്ങൾ കൈറ്റിന്റെ പൂർണ്ണ സഹകരണത്തോടെ ലഭ്യമായി. സ്ക്കൂൾ പ്രവേശനോത്സവദിവസം തന്നെ ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം 2017 - 2018 അധ്യയന വർഷത്തിലെ സ്ക്കൂൾ മികവുകളുടെ വീഡിയോ പ്രദർശനം സ്വിച്ച് ഓൺ ചെയ്ത് ശ്രീ.മുകേഷ് എൺ എൽ എ നിർവ്വഹിച്ചു.