ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം
[[File:/
my school
|frameless|upright=1]]
വിലാസം
പൊന്നാരിമംഗലം

മുളവുകാട് പി.ഒ,
,
682504
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04842750606
ഇമെയിൽhihsponnarimangalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻമജീദ് .കെ ഐ
അവസാനം തിരുത്തിയത്
22-09-2020Ramapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ൽ പ്രൈമറി സ്ക്കൂളായി പ്രവർത്തനം തുടങ്ങി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അദ്ധാപകൻ മജീദ് .കെ ഐ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. സ്ക്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. സ്ക്കൂൾ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കസ്സെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.


ചരിത്രം

പൊന്നാരിമംഗലം, ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന ഈ സ്ക്കൂൾ 1976 -ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപിൽ ഹൈസ്ക്കൂൾ പ്രവർത്തനം തുടങ്ങിയത് ഇന്നാട്ടുകാർക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് 1978 മാർച്ചിൽ നടന്ന പരീക്ഷയിൽ ഉന്നതവിജയം നേടുകയുണ്ടായി. 2019 മാർച്ചിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ 100% വിജയം വരിക്കുന്നതിനും സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള ക്ലാസ്സ് മുറികൾ,ടൈൽ പതിപ്പിച്ചബാത്ത്റൂമുകൾ

   ലൈബ്രറി

പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തിയിരിക്കുന്നു. 1000 പുസ്തകങ്ങൾ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികൾക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

   കംപ്യൂട്ടർ ലാബ്

വിശാലമായ കംപ്യൂട്ടർ റൂം പത്തോളം കമ്പ്യൂട്ടർ

*  അടച്ചുറപ്പുള്ള ക്ലാസ് മുറികൾ 
  • ചുറ്റ് മതിൽ
  • ഐ.ടി ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറുകൾ
  • ശുചിത്വമുള്ള അടുക്കള
  • സ്ക്കൂൾ സൊസൈറ്റി
  • സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1958-ബേബി ടീച്ചർ
* 1976  കെ എ  ഹംസ 
  • 1985 ഓ .എ ഐഷമ്മ
  • 1990 പി .എം ഇബ്രഹിം
  • 2005 ഐ .ജെ ലില്ലി
  • 2006 എ .എം എലിസബത്ത്
  • 2008 പി എ സ് ശ്രീദേവി
  • 2012 യു കെ ഷീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • | കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ )
  • ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് )
  • വേണുഗോപാൽ (ഡി വൈ എസ്പി )

വഴികാട്ടി

{{#multimaps:10.020455, 76.308053|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • റോഡിൽ സ്ഥിതിചെയ്യുന്നു.
|ഹൈകോർട്ടിൽ നിന്ന് ബോൾഗാട്ടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു 1.5 കിലോമീറ്റർ|