"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/മരങ്ങൾ വളർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്,തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്
| സ്കൂൾ=ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
| സ്കൂൾ കോഡ്=43062
| സ്കൂൾ കോഡ്=43062
| ഉപജില്ല=തിരുവനന്തപുരം നോർത്ത്   
| ഉപജില്ല=തിരുവനന്തപുരം നോർത്ത്   

13:21, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരങ്ങൾ വളർത്താം

പുതിയ അദ്ധ്യയാനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പച്ചക്കറി ത്തോട്ടം നിർമ്മിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്.വിദ്യാഭ്യാസ പ്രവർത്തകരുടെയും പൊതുപ്രവർത്തകരൂടെയും ദീർഘകാല ആവശ്യമാണിത്. ഓരോ സ്കൂളിനും 5000 രൂപയാണ് ഈ പദ്ധതി ക്ക് മാറ്റിവച്ചത്. സ്ക്കൂളുകളിൽ ഉച്ചഭക്കഷണത്തിന് അന്യസംസ്ഥാന പച്ചക്കറികളാണ് കൂടുതൽ ഉപയോഗിക്കുന്നത്. വേണ്ട മുൻകരുതലുകൾ എടുക്കാതെ ഇത് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യ ത്തെ സാരമായി ബാധിച്ചേക്കാമെന്ന് വിദദ്ധരുടെ റിപ്പോർട്ടുകൾ ആരും ഗൗനിക്കുന്നില്ല. പച്ചക്കറി കൃഷിക്ക്സ്ഥിരം സംവിധാനം വരുന്ന തിലൂടെ ഒരു പുത്തൻ ഭക്ഷ്യ സംസ്ക്കാരവും പുതുതലമുറയുടെ ആരോഗ്യസംരക്ഷണവുമാണ് നടപ്പിക്കുന്നത്. പല സ്കൂളുകളിലും പച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്. എന്നാൾ ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി സംരക്ഷണ മാണ്. വേണ്ടവിതത്തിൽ പരിചരിക്കാൻ സംവിധാനമില്ലാതെ വരുമ്പോൾ, ആഴ്ചയിലെ രണ്ട് അവധി ഉൾപ്പെടെ ഓണം അവധിയും , സ്മസ് അവധിയും കഴിഞ്ഞെത്തുമ്പോൾ തോട്ടം മുഴുവൻ നശിച്ചിരിക്കും. ഇതിന് ഗവൺമെന്റ് വേണ്ട നടപടികൾ സ്വീകരിച്ചാൽ ഇത് വിജയകരമാകും....

ഷാഹിന എസ്
10 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം