"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ് , തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്         
| സ്കൂൾ=ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്  
| സ്കൂൾ കോഡ്=43062  
| സ്കൂൾ കോഡ്=43062  
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       
| ഉപജില്ല=തിരുവനന്തപുരം നോർത്ത്       

13:18, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്താണ് പരിസ്ഥിതി

പരിസ്ഥിതി നശികരണം എന്നത് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്ന നാശങ്ങ നാശങ്ങൾ ഇൽ ഒന്നാണ് പ്രകൃതിയുടെ മനോഹാരിത മനസിലാകാതെ നാം ഓരോരുത്തരും അത് ഇല്ലാതാക്കുകയാണ് ലോകമെമ്പാടും ഉള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ കുറിച് ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങൾ ഇല്ല. ഇന്ന് പരിസ്ഥിതി എന്നത് വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ വിഷയമായി മാറി ഇരിക്കുകയാണ്


പരിസ്ഥിതി നശീകരണം എന്നാൽ വയലുകൾ പാടങ്ങൾ എന്നിവ നികത്തൽ കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കൽ കുന്നുകൾ പാറകൾ ഇവയെല്ലാം ഇടിച്ചു നേരപാക്കുക അമിത പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം പുഴകൾ മലിനമാക്കുക പിന്നെ പലതരം പ്ലാസ്റ്റിക് വേസ്റ്റ്കൾ കത്തിച്ചു അത് മൂലം ഉണ്ടാകുന്ന മലിനീകരണം ജീവജാല ങ്ങൾ കൊല്ലുക തുടങ്ങിയവ ഒക്കെ പ്രക്രത പ്രകൃതിക്ക് വളരെ ഏറെ ദോഷം ഉണ്ടാകുന്നു നാം ഏവരും ചർച്ച ചെയ്യേണ്ടത് പരിസ്ഥിതി ദോഷം എന്നാ ഈ വിഷയം ആണ്


നാം ഓരോ മനുഷ്യരും എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് പരിസ്ഥിതി നശിപ്പിച്ചു കൊണ്ട് ജീവിചിട്ട് എന്ത് സുഖമാണ് നമുക്ക് കിട്ടുക പ്രകൃതിയുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന വർ ഈ കാലകട്ടത് വളരെ അധികം കുറവാണ് പ്രകൃതിക്ക് നാശം സംഭവിക്കുന്നത് മനുഷ്യർ കാരണം ആണ് എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം അതിനാൽ നമ്മുടെ കുടുംബം അല്ലെങ്കിൽ നമ്മുടെ വരും തലമുറക്ക് ആണ് അതിന്റെ ദോഷം ഉണ്ടാവുക. ശുദ്ധമായ വായു ശുദ്ധമായ കാറ്റ് ഇവയൊന്നും ലഭിക്കില്ല ഇതൊന്നു ഇല്ലാത്ത ഈ ലോകത്ത് എങ്ങനെ ആണ് നമുക്ക് ആരോഗ്യ ത്തോടെ ജീവിക്കാൻ സാധിക്കുക

പരിസ്ഥിതി നശികരണം നമുക്ക് കുറക്കാൻ വേണ്ടി ഒരുമിച്ച് നിന്നും അതിനു വേണ്ടി പ്രയത്നിക്കാം ആരോഗ്യ കരവും പ്രകൃതി സംരക്ഷണവും ഉറപ്പാക്കി കൊണ്ട് സുന്ദരമായ ലോകത്തെ നമുക്ക് തിരിച്ചു കൊണ്ട് വരാം

അൻസിയ എച്ച്
8 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം