"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
== .സൈഫുദ്ദീന്‍ ഹാജി ==
== .സൈഫുദ്ദീന്‍ ഹാജി ==
.സൈഫുദ്ദീന്‍ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂള്‍ മാനേജരും.
.സൈഫുദ്ദീന്‍ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂള്‍ മാനേജരും.
                                [[ചിത്രം:DSC02246.JPG]]


== സ്കൂളിന്റെ മുന്‍ മാനേജര്‍  ==
== സ്കൂളിന്റെ മുന്‍ മാനേജര്‍  ==

11:56, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്
വിലാസം
തിരുവന‌‌‌ന്തപുരം.
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന‌‌‌ന്തപുരം.
വിദ്യാഭ്യാസ ജില്ല തിരുവന‌‌‌ന്തപുരം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017Sreejaashok



തിരുവന‌‌‌ന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം1985-ല്‍ സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവന‌‌‌ന്തപുരംഏയര്‍ പോര്‍

ചരിത്രം

1975 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം വിദ്യാലയം സ്ഥാപിച്ചത്. -ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹജമാഅത്ത്പ്രസിഡണ്ട്: രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1992-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ചീത്രം

DSC00334.JPG വിക്കികണ്ണി [[Category:പ്രമാണം:ഉള്ളടക്കം].com കണ്ണി തലക്കെട്ട്]

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == RED CROSS

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൗട്ട് & ഗൈഡ്സ്.

മാനേജ്മെന്റ്

1985മൂതല്‍ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴില്‍ പ്രവര്‍ത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂള്‍ മാനേജര്‍.മൂന്ന് വര്‍ഷം ആണ് കാലാവധി.മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം

.സൈഫുദ്ദീന്‍ ഹാജി

.സൈഫുദ്ദീന്‍ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂള്‍ മാനേജരും.

സ്കൂളിന്റെ മുന്‍ മാനേജര്‍

സ്കൂളിന്റെ മുന്‍ മാനേജര്‍ photo

1985 - 1989 സൈഫുദ്ദീന്‍ ഹാജി
1989 - 2002 സൈഫുദ്ദീന്‍ ഹാജി
2002 - 2004 സൈഫുദ്ദീന്‍ ഹാജി
2004 -2009 സൈഫുദ്ദീന്‍ ഹാജി
2009 -2012 സൈഫുദ്ദീന്‍ ഹാജി

2012-2015 SAIFUDEEN HAJI 2015- SAIFUDEEN HAJI

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ photo

1985 - 1989 നൂഹുമാ൯.എം
1989 - 2002 യക്കൂബ്ഹസ്സ൯.എം
2002 - 2004 സുലൈഖ ബീവി,
2004 -2008 ശ്യാമള.എല്‍
2008 -2015 റാഹില.എസ് 2015-

SHILAJA A

DSC00121(2).JPG

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

DECEMBER 1 AIDS DAY 2009

=വഴികാട്ടി

Loading map...