ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
Tvm12-42241.jpg

കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാനായി നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW ( Listening, Speaking, Reading and writing ) ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.

"https://schoolwiki.in/index.php?title=ഹലോ_ഇംഗ്ലീഷ്&oldid=1729553" എന്ന താളിൽനിന്ന് ശേഖരിച്ചത്