"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:


== വിജയികൾ ==
== വിജയികൾ ==
2011 ഫെബ്രുവരി  28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് കൂട്ടക്കനി ഗവൺമെന്റ് യു.പി സ്‌കൂൾ, 84.75 പോയന്റ് നേടി ഒന്നാമതെത്തി,  പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി .മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം കോട്ടൺഹിൽസും ചങ്ങനാശേരി എസ്.ബി  ഹയർസെക്കൻഡറി സ്‌കൂളും 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം.  കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർസെക്കൻഡറി സ്‌കൂൾ, പെരിങ്ങോട് എ.എൽ.പി സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ എന്നിവ  ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ.  ഈ സ്കൂളുകൾക്ക്  രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.  
2011 ഫെബ്രുവരി  28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ [[ജി.യു.പി.എസ്. കൂട്ടക്കനി]], 84.75 പോയന്റ് നേടി ഒന്നാമതെത്തി,  പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം [[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ|കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ]] ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം [[ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ]] ചങ്ങനാശേരി എസ്.ബി  ഹയർസെക്കൻഡറി സ്‌കൂളും 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം.  കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർസെക്കൻഡറി സ്‌കൂൾ, പെരിങ്ങോട് എ.എൽ.പി സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ എന്നിവ  ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ.  ഈ സ്കൂളുകൾക്ക്  രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.  
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>

13:11, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ‌ ,സർവ ശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷനൽ ടെക്നോളജി എന്നിവരാണ് ഇതിന്റെ പ്രായോജകർ. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. 45 മിനിട്ട് വീതം ഉള്ള 75 എപ്പിസോഡുകൾ ഈ പരിപാടിയിൽ ഉണ്ടായി. ഏറ്റവും മികച്ച സ്കൂളിനു 15 ലക്ഷവും, രണ്ടാം സ്ഥാനം നേടുന്ന സ്കൂളിനു 10 ലക്ഷവും , മൂന്നാം സ്ഥാനം നേടുന്ന സ്കൂളിനു 5 ലക്ഷം, മറ്റു 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപാ വീതം സമ്മാനമായി ലഭിച്ചു.[1]

വിജയികൾ

2011 ഫെബ്രുവരി 28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ ജി.യു.പി.എസ്. കൂട്ടക്കനി, 84.75 പോയന്റ് നേടി ഒന്നാമതെത്തി, പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ ചങ്ങനാശേരി എസ്.ബി ഹയർസെക്കൻഡറി സ്‌കൂളും 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം. കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ, അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർസെക്കൻഡറി സ്‌കൂൾ, പെരിങ്ങോട് എ.എൽ.പി സ്‌കൂൾ, കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ എന്നിവ ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ. ഈ സ്കൂളുകൾക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.

ചിത്രശാല

പുറംകണ്ണികൾ

കുട്ടികളുടെ അവതരണം

ഇവകൂടി കാണുക

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം രണ്ട് (2017 )

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം മൂന്ന് ( 2022 )

അവലംബം