"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഴ | color=4 }} <center> <poem> തുലാവർഷ മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
   | ഉപജില്ല=കൊല്ലം
   | ഉപജില്ല=കൊല്ലം
   | ജില്ല= കൊല്ലം
   | ജില്ല= കൊല്ലം
   | തരം= ലേഖനം
   | തരം= കവിത
   | color=5
   | color=5
   }}  
   }}  


{{Verified1|name=Kannans| തരം=  കവിത}}
{{Verified1|name=Kannans| തരം=  കവിത}}

13:10, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

 തുലാവർഷ മാരിയിൽ കുളിരണിഞ്ഞ
 ഭൂമിയെ തഴുകിത്തലോടി മഴത്തുള്ളികൾ
 ഓരോ വയലും തോടും നിറയുന്നു
 ഓരോരോ കിണറും കുളവും നിറയുന്നു
 ചില്ലുകളിൽ തട്ടി പൂവിന്റെ-
 സൗന്ദര്യം കവർന്നൊരു മഴ
 ഓരോരോ ഇടവഴി തോറും ഒഴുകി നടന്നവൾ
 പുഴയായും മണ്ണിൽ അലിഞ്ഞു ഒരു മഴ.
 

സിദ്ധാർഥ്
1B ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത