സർവോദയം യു പി എസ് പോരൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനം വളരെ സജീവമായി ഈ വിദ്യാലയത്തിൽ നടന്നു വരുന്നു.

ജൈവവൈവിദ്യ പാർക്ക്, വിദ്യാലയ ഉദ്യാനം, സ്കൂൾ പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു.

കൂടാതെ പരിസ്ഥിതി പഠനയാത്രകൾ, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷതൈ നടൽ, ശാസ്ത്ര ദിനാചരണം, പരീക്ഷണ ശാലയും പരീക്ഷണ വസ്തുക്കൾ പരിചയപ്പെടുത്താനും ഈ കുട്ടികൾ മുന്നോട്ടു വരുന്നു.