സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പോരൂർ , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ . തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞ ഈ വിദ്യാലയത്തിൽ 180 ആൺകുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികൾ പഠിക്കുന്നു.

സർവോദയം യു പി എസ് പോരൂർ
വിലാസം
മുതിരേരി

തവി‍ഞ്ഞാൽ പി.ഒ.
,
670644
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsarvodayamupschoolporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്15470 (സമേതം)
യുഡൈസ് കോഡ്32030101107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജിജി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഷാജി മംഗലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ബിനോയ്
അവസാനം തിരുത്തിയത്
15-03-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നമ്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2 അധ്യാപകരിലും 31 വിദ്യാർഥികളിലും ഒതുങ്ങി നിന്ന ഈ ഓലക്കെട്ടിൽ നിന്നും ഇന്നു കാണുന്ന മൂന്നുനില കോൺഗ്രീറ്റു കെട്ടിടം ഭൗതിക സൗകര്യങ്ങളിൽ എടുത്തുപറയത്തക്കതാണ് . കൂടുതൽ അറിയൂ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുരുനിര - (2021-22 അധ്യയന വർഷത്തെ അധ്യാപക/അനധ്യാപകർ)

ക്ര.നം പേര് തസ്തിക ചിത്രം
1 സി.ജിജി ജോർജ്ജ് ഹെഡ്മിസ്ട്രസ്
 
2 സി.ലിസിയാമ്മ പാപ്പച്ചൻ UPST
 
3 സി.ഷിബി കുര്യൻ UPST
 
4 സി.ഷീന.പി.മാത്യു UPST
 
5 സി.മിനി കെ.ഒ UPST
 
6 സി.ഗ്രേസി എം.എം UPST
 
7 സി.ഷിംന പി.എം സംസ്കൃതം
 
8 സി.ഡെൻസി മോൾ പി.ജെ UPST
 
9 സി. നിമ്മി വർഗീസ് UPST
 
10 സൂസൻ വി.ജെ UPST
 
11 ശ്രീമതി.ബിന്ദു ടി.വി UPST
 
12 ശ്രീമതി.ബേബി കാർത്തിക UPST
 
13 ശ്രീമതി.സീനത്ത് കെ.ടി ഉർദു
 
14 ശ്രീമതി.നീനു സൈമൺ UPST
 
15 ശ്രീമതി.ഗ്രീഷ്മ സി.കെ ഹിന്ദി
 
16 ശ്രീമതി. മേരി ബിനു പ്യൂൺ
 

സ്ക്കൂൾ ഭരണ സമിതി (2021-22 അധ്യയന വർഷം ഇവർ നയിക്കുന്നു)

ക്ര.നം സ്ഥാനം പേര് ചിത്രം
1 മാനേജർ സി.ഗീത
 
2 മദർ പ്രൊവിൻഷ്യൽ സി. പരിമള
 
3 ഹെഡ്മിസ്ട്രസ് സി. ജിജി ജോർജ്ജ്
 
4 പി.ടി.എ പ്രസിഡണ്ട് ഷാജി മംഗലത്ത്
 
5 മദർ പി.ടി.എ പ്രസിഡണ്ട് പ്രിൻസി ബിനോയ്
 
6 സ്റ്റാഫ് സെക്രട്ടറി സി.മിനി.കെ.ഒ
 
7 സീനിയർഅസിസ്റ്റന്റ് സി.ലിസിയാമ്മ പാപ്പച്ചൻ
 
8 എസ്.ആർ.ജി.കൺവീനർ ബേബി കാർത്തിക
 
9 പി.എസ്.ഐ.ടി.സി സീനത്ത്.കെ.ടി
 
10 സ്കൂൾ ലീഡർ ഒലീവിയ സാറാ ലിബു
 

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനധ്യാപകർ

1 ശ്രീധരക്കുറുപ്പ്
 
2 നാരായണൻ നമ്പൂതിരി
 
3 സി.ജോസീന
 
4 സി.റോസറ്റ
 
5 എ.പ്രഭാകരൻ
 
6 സി.ഏലിയാമ്മ ഈപ്പൻ
 
7 സി.ജിജി ജോർജ്ജ്
 

നേട്ടങ്ങൾ

ക്ര,നം വർഷം തരം
1 2015-16 ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം രണ്ടാം സ്ഥാനം എ ഗ്രേഡ്
2 2015-16 മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ്
3 2016-17 - സംസ്ഥാനതലത്തിൽ കുട്ടികർഷ കുുമാരി ഹർഷ എം.എസ് ന് കർഷക തിലകം അവാർഡ്

- മലയാള മനോരമ-യുടെ നല്ല പാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ എ ഗ്രേഡ്

4 2017-18 - വിദ്യാരംഗം കലാസാഹിത്യ വേദി-(അഭിനയം)സംസ്ഥാന തലത്തിൽ ബി ഗ്രേഡ്

- പ്രവർത്തി പരിചയ മേള സംസ്ഥാന തലത്തിൽ ബി (പേപ്പർ ക്രാഫ്റ്റ് ) ബി ഗ്രേഡ്

- അല്ലാമാ ഇഖ്ബാൽ ഉറുദു ടാലന്റ് ടെസ്റ്റ് സംസ്ഥാന തലം എ ഗ്രേഡ്

5 2018-19 -ജില്ലാ കലാമേള ഓവറോൾ കിരീടം (യു.പി.തലം)

- ഐ.ടി.മേള ജില്ലാതലം ഓവറോൾ

6 2019-20 -പച്ചക്കറി വികസന പദ്ധതി കർഷക അവാർഡ് - സംസ്ഥാന തലം രണ്ടാം സ്ഥാനം

- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്വകാര്യ മേഖല ഒന്നാം സ്ഥാനം

- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച സ്ഥാപന മേധാവിക്കുള്ള അവാർഡ്

- വയനാട് ജില്ലാ പച്ചക്കറി വികസന പദ്ധതി -മികച്ച പി.ടി.എ അവാർഡ്

- യു.എസ്.എസ്. ജേതാവ് സൗരവ് സുജിത്ത് കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര.നം പേര് സ്ഥാനം
1 ശ്രീമതി. പി.കെ ജയലക്ഷ്മി മുൻ മന്ത്രി
2 ശ്രീ.പ്രഭാകരൻ മാസ്റ്റർ റിട്ട.ഹെ‍ഡ്മാസ്റ്റർ

മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്

3 ശ്രീ.എം.ജി.ബിജു വാർഡ് മെമ്പർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
4 ശ്രീമതി ചിന്നമ്മ റിട്ട.ഹെഡ്മിസ്ട്രസ്
5 ശ്രീ.പ്രദീപ് എച്ച്.എം.ജി.എൽ.പി.എസ്.ചേമ്പിലോട്
6 ശ്രീ.സെബാസ്റ്റ്യൻ ഡയറ്റ് വയനാട്
7 ഡോ.അനു മാത്യു കോഴിക്കോട്
8 ഡോ.അനുപ്രിയ
9 ശ്രീ. ആകാശ് പുതുമുഖനടൻ
10 ശ്രീ. നന്ദുലാൽ സിനിമാ സംവിധായകൻ
11 ശ്രീ.ര‍ഞ്ജിത്ത് കൃഷി വകുപ്പ്
12 ശ്രീ.ജെയ്സൺ സബ്.ട്രഷറി മാനന്തവാടി
13 ശ്രീ. അരുൺ പോലീസ് കോൺസ്റ്റബിൾ
14 ശ്രീ.അനിൽകുമാർ എസ്.ഐ
15 ശ്രീ. അരുൺ ഏറത്ത് പോലീസ് കോൺസ്റ്റബിൾ
16 ശ്രീ.ആശംസ് പോലീസ് കോൺസ്റ്റബിൾ
17 ശ്രീ.കുമാരൻ മാസ്റ്റർ റിട്ട.അധ്യാപകൻ
18 ശ്രീമതി.ബേബി കാർത്തിക അധ്യാപിക
19 ശ്രീ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ റിട്ട. അധ്യാപകൻ
20 റവ.ഫാ.റോബിൻ പുരോഹിതൻ
21 റവ.ഫാ. വിനോയ് കളപ്പുരക്കൽ പുരോഹിതൻ
22 റവ.ഫാ. അരുൺ നെടിയമല പുരോഹിതൻ
23 റവ.ഫാ. സാന്റോ അമ്പലത്തറ പുരോഹിതൻ
24 റവ.ഫാ.അമൽ ചിറമുഖം പുരോഹിതൻ

വഴികാട്ടി

മാനന്തവാടി ടൗണിൽ നിന്നും തവിഞ്ഞാൽ റോഡ് 9 കി.മീ

പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മീ

{{#multimaps:11.7969038, 75.9419356 |zoom=18}}

Loading map...

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=1802215" എന്ന താളിൽനിന്ന് ശേഖരിച്ചത്