"സ്കൂൾവിക്കി പുരസ്കാരം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് '[[സ്കൂൾവിക്കി]]. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.<ref>പ്രമാണം:SchoolWIKI govt order 01032022.pdf</ref> www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

'''സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്'''. സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] സ്വയം നിദ്ദേശിക്കാം. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.<ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref>

'സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] പരിഗണിക്കും. സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.<ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref><ref>https://www.newindianexpress.com/states/kerala/2022/mar/03/keralas-school-wiki-to-feature-new-software-2425937.html</ref>
== അപേക്ഷ സമർപ്പിക്കുന്ന വിധം: ==
 
21:37, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സർക്കുലർ - പേജ് 1
സർക്കുലർ - പേജ് 2

സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി. സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം കേരളത്തിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങളും ഇതിൽ അംഗമാകേണ്ടതാണ്.[1] www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക അവാർഡ് നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. കെ. ശബരീഷിന്റെ സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകൾക്കും അവാർഡിന് സ്വയം നിദ്ദേശിക്കാം. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.[2][3]

അപേക്ഷ സമർപ്പിക്കുന്ന വിധം:

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.

  1. ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത
  2. ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രം
  3. പ്രധാനതാളിൽ നല്ലൊരു ആമുഖം
  4. ഇംഗ്ലീഷ് (sampoorna) വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
  5. സ്കൂൾകോഡ് ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
  6. സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്‌മെന്റ് തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും
  7. തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ
  8. മുൻസാരഥികൾ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ - വിവരങ്ങൾ
  9. വഴികാട്ടിയിൽ - സ്കൂളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ- വ്യക്തത
  10. ചിത്രങ്ങളുടെ അനുയോജ്യത, ക്രമീകരണം, ഗാലറി
  11. സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
  12. പ്രോജക്ടുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലെ ഉള്ളടക്കം.
  13. ക്ലബ്ബുകൾ - ഉള്ളടക്കം
  14. ലിറ്റിൽ കൈറ്റ്സ് ക്ലബിലെ പങ്കാളിത്തവും ഉള്ളടക്കവും (HS)
  15. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ (HS)
  16. താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
  17. അക്ഷരത്തെറ്റില്ലാത്ത വ്യാകരണത്തെറ്റില്ലാത്ത ഉള്ളടക്കം
  18. അധിക താളുകൾ/വിവരങ്ങൾ
  19. കണ്ണിചേർക്കലിലെ ഔചിത്യം.
  20. സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ

ഇവകൂടി കാണുക

അവലംബം

"https://schoolwiki.in/index.php?title=സ്കൂൾവിക്കി_പുരസ്കാരം_2022&oldid=1706065" എന്ന താളിൽനിന്ന് ശേഖരിച്ചത്