സ്കൂൾവിക്കി:ശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 15 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ :

സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. സെർവറിന് ഒരു ബാധ്യതയെന്നതിൽ കൂടുതലായി ഇവയെക്കൊണ്ട് മറ്റ് ഗുണമൊന്നുമില്ല. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്. 

ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്. കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.

സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സ്കൂൾവിക്കി:ശുദ്ധീകരണം&oldid=1847234" എന്ന താളിൽനിന്ന് ശേഖരിച്ചത്