സ്കൂൾവിക്കി:ശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 15 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ :

സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. സെർവറിന് ഒരു ബാധ്യതയെന്നതിൽ കൂടുതലായി ഇവയെക്കൊണ്ട് മറ്റ് ഗുണമൊന്നുമില്ല. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്. 

സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സ്കൂൾവിക്കി:ശുദ്ധീകരണം&oldid=1847230" എന്ന താളിൽനിന്ന് ശേഖരിച്ചത്