"സ്കൂൾവിക്കി:ശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
* '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.     
* '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.     

* ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് {{Keep}} എന്ന ഫലകം ചേർക്കാം. മറ്റുള്ളവ മായ്ക്കുക.   
* ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ അപൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് <nowiki> {{Keep}} </nowiki>എന്ന ഫലകം പകർത്തി ചേർക്കാം.
* പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, '''കൂടുതൽ''' എന്ന കണ്ണിയിലെ '''മായ്ക്കുക''' എടുക്കുക'''.''' കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, '''ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം''' എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് '''മായ്ക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക.  

== ഇവകൂടി കാണുക ==
== ഇവകൂടി കാണുക ==

11:44, 15 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ

സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്. 

  • ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ അപൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് {{Keep}} എന്ന ഫലകം പകർത്തി ചേർക്കാം.
  • പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, കൂടുതൽ എന്ന കണ്ണിയിലെ മായ്ക്കുക എടുക്കുക. കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് മായ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇവകൂടി കാണുക

സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സ്കൂൾവിക്കി:ശുദ്ധീകരണം&oldid=1847270" എന്ന താളിൽനിന്ന് ശേഖരിച്ചത്