"സ്കൂൾവിക്കി:ശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>'''<u>ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ</u> :'''</big>
== ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ==
സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും '''[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ]]''' പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്.  


സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും '''[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ]]''' പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. സെർവറിന് ഒരു ബാധ്യതയെന്നതിൽ കൂടുതലായി ഇവയെക്കൊണ്ട് മറ്റ് ഗുണമൊന്നുമില്ല. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്.  
* '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.  


'''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.     
* ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് {{Keep}} എന്ന ഫലകം ചേർക്കാം. മറ്റുള്ളവ മായ്ക്കുക.   
* പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, '''കൂടുതൽ''' എന്ന കണ്ണിയിലെ '''മായ്ക്കുക''' എടുക്കുക'''.''' കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, '''ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം''' എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് '''മായ്ക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക.     


== ഇവകൂടി കാണുക ==
സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.
സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.



10:49, 15 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ

സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്. 

  • ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ ്പൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത്

ഈ പ്രമാണം സ്കൂൾവിക്കി ശുദ്ധീകരണയജ്ഞത്തിൽ സംരക്ഷിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ മായ്ക്കപ്പെടാവുന്നതാണ്. പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താമോ എന്ന് പരിശോധിക്കുന്നതിനാണ് ഇത് താൽക്കാലികമായി നിലനിർത്തുന്നതിന് നിർദ്ദേശിക്കുന്നത്.
ഈ താളിന്റെ സംവാദം താളിലോ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് എന്ന താളിലോ, അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

എന്ന ഫലകം ചേർക്കാം. മറ്റുള്ളവ മായ്ക്കുക.     
  • പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, കൂടുതൽ എന്ന കണ്ണിയിലെ മായ്ക്കുക എടുക്കുക. കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് മായ്ക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇവകൂടി കാണുക

സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സ്കൂൾവിക്കി:ശുദ്ധീകരണം&oldid=1847246" എന്ന താളിൽനിന്ന് ശേഖരിച്ചത്